Post Category
കൂലി പുനര്‍നിര്‍ണയം; തെളിവെടുപ്പ് യോഗം മാറ്റി
സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൂലി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി ആശ്രാമം ഗസ്റ്റ് ഹൗസില്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11ന് നടത്താനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0474 2794820.
date
- Log in to post comments