Skip to main content

കംപ്യൂട്ടര്‍ കോഴ്സ്

ഐ എച്ച് ആര്‍ ഡിയുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത : എസ് എസ് എല്‍ സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത : അംഗീകൃത സര്‍വകലാശാല ബിരുദം) ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ് ടു) എന്നിവയാണ് കോഴ്സുകള്‍. എസ് സി /എസ് ടി/ ഓ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. അപേക്ഷാഫോം ഓഗസ്റ്റ് 10 വരെ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474 2580462, 8547005090.

date