Skip to main content

സന്നദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെടണം

 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496042641.

        (പിഎന്‍പി 2373/18)

date