Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ മാതൃയാനം പദ്ധതിയിലേക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രി,  മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലേക്ക് ടാക്‌സി പെര്‍മിറ്റുളള ഓരോ വാഹനം വീതം മൂന്ന് മാസത്തേക്ക്  കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിലേക്കായി വാഹന ഉടമകളില്‍ നിന്നും മതസരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു.

date