Post Category
ദേവസ്വം മന്ത്രി ഇന്ന് (24)പമ്പയില്‍
പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പമ്പ മണല്‍പ്പുറത്തെ പുനരുദ്ധാരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് പമ്പ മരാമത്ത് കോംപ്ലക്‌സില്‍ യോഗം ചേരും.
(പിഎന്‍പി 2382/18)
date
- Log in to post comments