Post Category
അറിയിപ്പ്
പുനലൂര്‍ മുതല്‍ കോന്നി വരെ റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങളിലെയും പുറമ്പോക്കിലെയും എല്ലാവിധ നിര്‍മാണങ്ങള്‍, നടപ്പാതയിലേക്ക് അനധികൃതമായി ഇറക്കിയ നിര്‍മിതികള്‍, ഇതരസാമഗ്രികള് എന്നിവ സ്ഥാപിച്ചവരുടെ സ്വന്തം ചെലവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം. സമയപരിധി കഴിഞ്ഞുള്ളവ മുന്നറിയിപ്പ് കൂടാതെ പി ഡബ്ല്യൂ ഡി നീക്കം ചെയ്ത് ചെലവ് ഉടമസ്ഥരില്‍ നിന്ന് ഈടാക്കും. ഫോണ്‍: 04828 206961.
date
- Log in to post comments