Post Category
കോഴ്സ് പ്രവേശനം
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സ്പോര്‍ട്സ് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഇന്ന് (ആഗസ്റ്റ് എട്ട്) വൈകിട്ട് മൂന്നിനകം കോളെജില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം കോളെജ് ഓഫീസില്‍നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662212223
date
- Log in to post comments