Post Category
കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ ജില്ലയിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് ക്ലാർക്ക് തസ്തികയിൽ സേവനം ചെയ്തിരുന്ന ഫെബിൻ ജമാൽ ശൂന്യവേതനാവധിയിൽ പ്രവേശിക്കുകയും അവധി അവസാനിച്ചിട്ടും നിലവിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുമില്ലാത്തതിനാൽ സേവനത്തിൽ നിന്നും നീക്കം ചെയ്യാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കാൻ തൃശൂർ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടു. തൃശൂർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം കാരണം ബോധിപ്പിക്കേണ്ടതാണ്.
date
- Log in to post comments