Post Category
കാഴ്ചപരിമിതരായ ജീവനക്കാർക്ക് പരിശീലനം
സർക്കാർ ഓഫീസുകളിലെ കാഴ്ചപരിമിതരായ ജീവനക്കാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടി ഓഗസ്റ്റ് 18, 19 തീയതികളിലായി തിരുവനന്തപുരം ഐ.എം.ജിയിൽ നടത്തുന്നു. പങ്കെടുക്കുവാൻ അർഹതയുള്ള ജീവനക്കാരുടെ വിവരങ്ങൾ (പേര്, മൊബൈൽ നമ്പർ, ഇമെയിൽ) എന്നിവ സഹിതം ഓഗസ്റ്റ് 9ന് രാവിലെ 11മണിക്ക് മുമ്പായി Ja2collectorate@gmail.com എന്ന മെയിൽ ഐ.ഡിയിയിലേക്ക് അയക്കണം. ഫോൺ: 9497571803.
date
- Log in to post comments