Skip to main content

മുട്ടക്കോഴി കുഞ്ഞുങ്ങള്‍

കുളത്തൂപ്പുഴ മൃഗാശുപത്രി മുഖേന സര്‍ക്കാര്‍ ഫാമില്‍ വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ ഓഗസ്റ്റ് 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിതരണം ചെയ്യും. ആവശ്യക്കാര്‍ 9446272991, 8921875192 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

date