Skip to main content

വാഹനം ആവശ്യമുണ്ട്

ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പകല്‍വീട് പദ്ധതിയിലേക്ക് (വള്ളിക്കാവ്) രോഗികളെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ കൊണ്ടുവന്ന് തിരിച്ച് വീടുകളില്‍ എത്തിക്കാന്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2740166.

date