Skip to main content

ഐ ടി ഐ രജിസ്‌ട്രേഷന്‍

തേവലക്കര ഐ ടി ഐയില്‍ സര്‍വേയര്‍, പ്ലംബര്‍, വെല്‍ഡര്‍ ട്രേഡിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. ഓപ്പണ്‍ -285, എസ് സി, ഈഴവ, മുസ്ലിം, ഇ ഡബ്ല്യൂ എസ്, ഒ ബി എച്ച്, എല്‍ സി, ഒ ബി എക്‌സ് -250, എസ് ടി -130, ജവാന്‍ -190 എന്നീ ഇന്‍ഡക്‌സ് മാര്‍ക്ക് വരെയുള്ളവര്‍ രജിസ്‌ട്രേഷന് ഹാജരാകണം. ഫോണ്‍: 0476 2835221.

date