Skip to main content

കൗണ്‍സിലര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു  സര്‍ക്കാര്‍ സ്ഥാപനത്തിലെ  പ്രോജക്ടിന്റെ ഭാഗമായുള്ള കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണമെന്ന്  ജില്ലാ എംപ്ലോയമെന്റ് ഓഫീസര്‍ അറിയിച്ചു. 

വിദ്യാഭ്യാസ യോഗ്യത: 1)Graduation in social work/sociology/psychology/public health/counseling from a recognized university or  PG Diploma in Counselling and Communication
2)    At least one year experience with the Govt/NGO preferable in the filed of woman and child development
3)    Profeciency in Computer

date