Skip to main content

അറിയിപ്പ്

 ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ 260 ഇന്‍ഡക്‌സ് മാര്‍ക്ക്‌വരെ ഉള്ളവര്‍ (പെണ്‍കുട്ടികള്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 200 വരെയും) അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 11 ന് രാവിലെ ഒമ്പതിന് ഐ ടി ഐയില്‍ കൗണ്‍സിലിങ്ങിന് എത്തണം. ഫോണ്‍: 0474 2671715.

date