Skip to main content

അപേക്ഷ ക്ഷണിച്ചു

കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐയില്‍ വനിതകള്‍ക്കും, റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ (ആര്‍ പി എല്‍) തൊഴിലാളികളുടെ മക്കള്‍ക്കും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 25ന് മുന്‍പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ഓഗസ്റ്റ് 16ന് ഓഫീസില്‍ രേഖകളും ഫീസും സഹിതം പ്രവേശനം നേടാം.

date