Skip to main content

സാമൂഹ്യ പ്രത്യാഘാത പഠനം; പാനലിലേക്ക് അപേക്ഷിക്കാം

ഭൂമിയേറ്റെടുക്കലിന്റെ സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ജില്ലാതല സോഷ്യല്‍ ഇമ്പാക്ട് അസസ്‌മെന്റ് ഏജന്‍സികളുടെ പ്രത്യേക പാനല്‍ രൂപീകരിക്കും. സര്‍വകലാശാലകള്‍/ ഡിപ്പാര്‍ട്ട്മെന്റ്സ്/ സെന്റേഴ്സ്/ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ എല്‍ എ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ ലഭിക്കും.

date