Post Category
പ്രീ-സ്‌കൂള്‍ കിറ്റ്
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പത്, 10 ക്ലാസുകളിലെ ഒ ബി സി, ഇ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്കക്ഷേമ വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പി എം- വൈ എ എസ് എ എസ് വി ഐ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. വിവരങ്ങള്‍ക്ക് bcdd.kerala.gov.in ഫോണ്‍: 0474 2914417.
date
- Log in to post comments