Post Category Kollam ലേലം 22ന് Thu, 08/10/2023 - 17:52 / 0 Comments സന്ദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ലേലം ഓഗസ്റ്റ് 22ന് രാവിലെ 11ന് നടത്തും. date 10-08-2023 Log in to post comments