Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റില്‍ 30 കെവിഎ യുപിഎസ് സ്ഥാപിക്കുന്നതിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍  ചെയ്യുന്നതിന്  പിഡബ്ല്യൂഡി സി ക്ലാസ് ഇലക്ട്രിക്കല്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ :9497713258 , 0468 2222364.

date