Post Category
വിപണന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും
ഓണം ഖാദി മേളയോടനുബന്ധിച്ചു ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ പരിധിയിലുള്ള ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവറിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ ഉള്ള ഖാദി ഗ്രാമ സൗഭാഗ്യ, റാന്നി ചേത്തോങ്കരയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ എന്നീ വിപണന ശാലകള്‍ ഓഗസ്റ്റ് 28 വരെ രാവിലെ 9.30 മുതല്‍ എല്ലാ ദിവസവും (ഞായര്‍ ഉള്‍പ്പെടെ)തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നു പ്രോജക്ട് ആഫീസര്‍ എം. വി.മനോജ് കുമാര്‍. അറിയിച്ചു. ഫോണ്‍ : 0468 2362070, ഇ-മെയില്‍ : popta@kkvib.org
date
- Log in to post comments