Post Category
ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം
വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി മണക്കാട് വില്ലേജ് ഓഫീസില്‍ ഈ മാസം 23 രാവിലെ 11 ന് പരസ്യ ലേലം നടക്കുന്നു. 3,48,162 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതില്‍ വീഴ്ച വന്നതിനെത്തുടര്‍ന്നാണ് ലേലം .പങ്കെടുക്കുന്നവര്‍ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവയ്ക്കണം. ലേലം വഴി വില്‍ക്കപ്പെടുന്ന വസ്തുക്കള്‍ ലേല തുക മുഴുവന്‍ ഒടുക്കി വേണം ഏറ്റെടുക്കാന്‍.
date
- Log in to post comments