Post Category
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നിന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എം.സി.എം സ്‌കോളര്‍ഷിപ്പ് സെക്ഷനിലെ കമ്പ്യൂട്ടര്‍ ഓറ്റപ്പറേറ്ററുടെ ഒഴിവില്‍ കരാര്‍ നിയമനത്തിനായി ആഗസ്റ്റ് 18ന് നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നിനു നടത്തുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പരീക്ഷാ കേന്ദ്രം, സമയം എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
പി.എന്‍.എക്‌സ്.3735/18
date
- Log in to post comments