Skip to main content

ജില്ലയില്‍ 110435 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

 

ജില്ലയിലെ 335 ദുരിതാശ്വാസ ക്യാമ്പുകളിലായി 11465 കുടുംബങ്ങളിലെ 110435 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ 227 ക്യാമ്പുകളിലായി 7668 കുടുംബങ്ങളിലെ 82274 പേരും കോഴഞ്ചേരി താലൂക്കിലെ 77 ക്യാമ്പുകളിലായി 3315 കുടുംബങ്ങളിലെ 11086 പേരും അടൂര്‍ താലൂക്കിലെ 11 ക്യാമ്പുകളിലായി 174 കുടുംബങ്ങളിലെ 16041പേരും കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ 28 പേരും റാന്നി താലൂക്കിലെ 11 ക്യാമ്പുകളിലായി 173 കുടുംബങ്ങളിലെ 576 പേരും മല്ലപ്പള്ളി താലൂക്കിലെ ആറ് ക്യാമ്പുകളിലായി 133 കുടുംബങ്ങളിലെ 430 പേരും കഴിയുന്നു.

        (പിഎന്‍പി 2399/18)

date