Skip to main content

കുടുംബശ്രീ ബഡ്സ് ദിനാഘോഷത്തിന് തുടക്കം

കുടുംബശ്രീയുടെ ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കും. സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘടനം ചെയ്യും. വൈകിട്ട് ബഡ്‌സ് ദിന വിജയാഘോഷത്തിന്റെ ഉദ്ഘാടനം എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷ•ാര്‍, സി ഡി എസ ചെയര്‌പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date