Post Category
സ്പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ മൂന്നുവര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ, രണ്ട് വര്‍ഷ ലാറ്ററല്‍ എന്‍ട്രി എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. കോളജില്‍ നേരിട്ടെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍ 9447488348, 8547005083
date
- Log in to post comments