Skip to main content

അപേക്ഷ ക്ഷണിച്ചു

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്മെന്റ് സൗകര്യത്തോട്കുടിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍ - 7510481819, 8075918569.

date