Skip to main content

ഐ എച്ച് ആര്‍ ഡി യില്‍ അവസരം

ഐ എച്ച് ആര്‍ ഡി ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി ജി ഡി സി എ), ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി റ്റി ഓ എ) എന്നീ രണ്ട് സെമസ്റ്റര്‍ കോഴ്സുകളും, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്( സി സി എല്‍ ഐ എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ( ഡി സി എഫ് എ), അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (എ ഡി ബി എം ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി എല്‍ എസ് എം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി ജി ഡി ഇ ഡി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി സി എന്‍ എ) എന്നീ ഓരോ സെമസ്റ്റര്‍ കോഴ്സുകളിലേക്കും ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.ihrd.ac.in ഫോണ്‍ 0471 2322985, 0471 2322501.

date