Skip to main content

ജില്ലയില്‍ 415 ദുരിതാശ്വാസ ക്യാമ്പുകള്‍ 

തൃശൂര്‍ ജില്ലയില്‍ 415 ക്യാമ്പുകളില്‍ 36070 കുടുംബങ്ങളിലായി 131717 പേരാണ്‌ കഴിയുന്നത്‌. പുരുഷന്‍മാര്‍ 49966, സത്രീകള്‍ 56899, കുട്ടികള്‍ 24862. താലൂക്ക്‌-ക്യാമ്പ്‌-കുടുംബം-കുട്ടികള്‍-സ്‌ത്രീകള്‍-പുരുഷന്മാര്‍-ആകെ യഥാക്രമം: തൃശ്ശൂര്‍-107-7571-9935-10729-3624-24288, മുകുന്ദപുരം-111-8133-10753-12244-3039-26036, കുന്നംകുളം-1-3-4-4-3-11, ചാവക്കാട്‌-66-3838-4704-5433-2512-12649, കൊടുങ്ങല്ലൂര്‍-60-8851-15116-18210-8814-42190, ചാലക്കുടി-68-7641-9413-10218-6783-26414, തലപ്പിള്ളി-2-33-41-61-27-129.

date