Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി. പ്രായപരിധി 35 വയസ്സ്. കോഴ്‌സ് ഫീ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 21നകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട, ഫോണ്‍: 0497 2835390.

date