Post Category
സ്‌പോട്ട് അഡ്മിഷന്‍
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ വിവിധ ഐ എച്ച് ആര്‍ ഡി കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബി എസ് സി ഇലക്ട്രോണിക്‌സ്, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം തുടരും. ഫോണ്‍ 8547005029, 9495069307 .
date
- Log in to post comments