Skip to main content

വൃക്ഷ തൈ നട്ടു

കര്‍ഷക ദിനത്തോടനുബന്ധിച്ച് ചവറ ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വൃക്ഷതൈ നട്ടു. വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ•ാരായ എം പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍രാജ്, നിഷ സുനീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി രതീഷ്, സജി അനില്‍ പ്രിയ ഷിനു, ജി ജി ആര്‍. ബി ഡി ഓ ജോയ് റോഡ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date