Skip to main content

ഫോട്ടോഗ്രാഫി സംഘപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമിയുടെ 2022-2023 ലെ സ്‌ക്രീന്‍ഡ് സൈറ്റ്സ് ഫോട്ടോഗ്രാഫി സംഘപ്രദര്‍ശനം ഓഗസ്റ്റ് 18 ന് വൈകിട്ട് നാലിന് മലപ്പുറം ആര്‍ട്ട് ഗ്യാലറിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കടേലി നിര്‍വഹിക്കും. ചിത്രകാരന്‍ ദയാനന്ദന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ അശോകന്‍, ഫൈനാന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ യൂനിസ് മുസ്ലിയാരകത്ത്, ചിത്രകാരന്‍ സണ്ണി മാനന്തവാടി, ഫോട്ടോഗ്രാഫര്‍ മധു ഇടര്‍ച്ചന എന്നിവര്‍ പങ്കെടുക്കും.

date