Skip to main content

കലക്ട്രേറ്റില്‍ പൂക്കളമത്സരം 25 ന്

കൊല്ലം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സരസ്സ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പൂക്കള മത്സരം ഓഗസ്റ്റ് 25 നു നടത്തും. ഒന്നാം സമ്മാനം 5000 രൂപയും മൊമന്റോയും രണ്ടും മൂന്നൂം സ്ഥാനക്കാര്‍ക്ക് 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസും മൊമന്റോയും നല്‍കും. സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മത്സരത്തില്‍ പങ്കെടുക്കണം എന്ന ക്ലബ് സെക്രട്ടറി അറിയിച്ചു

date