Skip to main content

ഗതാഗത നിയന്ത്രണം

മതിരപാലത്തിന്റെ പുനനിര്‍മാണപ്രവൃത്തികള്‍ സെപ്റ്റംബര്‍ നാല് മുതല്‍ ആരംഭിക്കുന്നതിനാല്‍ പാങ്ങോട് കടയ്ക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാങ്ങോട് നിന്നും കടയ്ക്കല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മതിര ജംഗ്ഷനില്‍ നിന്നും തുറ്റിക്കല്‍ - കല്ലുവെട്ടാകുഴി- ചിതറ വഴിയും കടയ്ക്കല്‍ നിന്നും പാങ്ങോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമ്മിള്‍ ജംഗ്ഷനില്‍ നിന്നും മുല്ലക്കര- തച്ചോണം വഴി പോകണം.

date