Post Category
പെന്‍ഷന്‍ വിതരണം നടത്തി
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് മെയ്, ജൂണ്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു. 62937 ഗുണഭോക്താക്കള്‍ക്കായി 20,13,98,400 രൂപയും അവശത പെന്‍ഷന്‍ കൈപ്പറ്റുന്ന 1456 ഗുണഭോക്താക്കള്‍ക്കായി 46,59,200 രൂപയും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഓഗസ്റ്റ് 11 മുതല്‍ വിതരണം നടത്തിയിട്ടുണ്ട്. ഫോണ്‍ 04742743469.
date
- Log in to post comments