Skip to main content

അറിയിപ്പ്

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ 2023 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് എസ് റ്റി വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച കുട്ടികള്‍ ഓഗസ്റ്റ് 21 ന് ഐ ടി ഐയില്‍ എത്തിച്ചേരണം. ഫോണ്‍ : 0474 2594579

date