Post Category
അറിയിപ്പ്
ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ അധികാരപരിധിയിലുള്ള കടകള്‍, ഹോട്ടലുകള്‍, വാണിജ്യ-നിര്‍മ്മാണ-സേവനമേഖലകളിലെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും അവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടഉടമകളും തൊഴിലാളികളെ athidhi.lc.kerala.gov.in അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0474 2795177, 8547655361.
date
- Log in to post comments