Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പിന്നാക്ക വിഭാഗത്തില്‍പ്പെട്ടതും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in ഫോണ്‍ : 0474 2914417.

date