Skip to main content

അറിയിപ്പ്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ 2023 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള മെട്രിക് ട്രേഡ് ഇന്‍ഡക്‌സ് 175 മാര്‍ക്കിന് താഴെയും നോണ്‍ മെട്രിക് ട്രേഡ് ഇന്‍ഡക്‌സ് 230 മാര്‍ക്കിന് താഴെ വരുന്ന എല്ലാ അപേക്ഷകരും ഓഗസ്റ്റ് 22 രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന് എത്തിച്ചേരണം. ഫോണ്‍ 0474 27993714, 9995006932, 9895559445.

date