Skip to main content

ആഗസ്റ്റ് 27, 28 പ്രവൃത്തി ദിവസമായിരിക്കും

        മഴക്കെടുതി പുനരധിവാസം അടിയന്തരമായി പൂര്‍ത്തികരിക്കേണ്ടതിനാല്‍ ആഗസ്റ്റ് 27, 28 തീയതികള്‍ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
 

date