Skip to main content

കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ജില്ലയിലെ ആറ്റ് മണല്‍ ഖനനം സംബന്ധിച്ച് കരട് ജില്ലാ സര്‍വേ റിപ്പോര്‍ട്ട് kollam.nic.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് ഒരു മാസത്തിനകം അഭിപ്രായം അറിയിക്കാം.

date