Skip to main content

കുടുംബസംഗമം

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട 49 കുടുംബങ്ങളുടെ കുടുംബസംഗമവും മെഡിക്കല്‍ കാമ്പും ഓണസദ്യയും ഓണകിറ്റും ഓണക്കോടിയും വിതരണവും സംഘടിപ്പിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date