Skip to main content

കെല്‍ട്രോണില്‍ മാധ്യമപഠനം

കെല്‍ട്രോണില്‍ ഒരുവര്‍ഷത്തെ ബിരുദാനന്തര ബിരുദ മാധ്യമപഠന ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍, ഡേറ്റ ജേണലിസം, ആങ്കറിങ്, ന്യൂസ് കാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 26. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളജ് സെന്റര്‍ രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോണ്‍: 9544958182.

date