Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ പദ്ധതികളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. കിച്ചന്‍ ഗ്യാസ് പൈപ്പ് വര്‍ക്ക്, ഗ്യാസ് റൂം വര്‍ക്ക്, രണ്ട് സിംഗിള്‍ ബര്‍ണര്‍, ഒരു മീഡിയം ബര്‍ണര്‍, വിസിറ്റേഴ്സ് ലോഞ്ചിങ് റെക്സിന്‍സ് സോഫ നാല് സീറ്റ് (രണ്ട് എണ്ണം), ഗ്രീന്‍ ഗ്രാസ് കാര്‍പെറ്റ് 140 സ്‌ക്വയര്‍ഫീറ്റ്, ഹോട്ട് പ്ലേറ്റ് എന്നിവ വിതരണം ചെയ്യുന്നതിനാണ് പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഓഗസ്റ്റ് 24ന് വൈകിട്ട് മൂന്നിനകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0475 2222353.
date
- Log in to post comments