Skip to main content

പരീക്ഷാഫലം 

 

ഐഎച്ച്ആര്‍ഡി ഈവര്‍ഷം ജൂണില്‍ നടത്തിയ പിജിഡിസിഎ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐസി എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റിലും(www.ihrd.ac.in) പരീക്ഷാ കേന്ദ്രങ്ങളിലും ഫലം ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 12ന് മുന്‍പ് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.  ഡിസംബറില്‍ നടക്കുന്ന പരീക്ഷയ്ക്ക് പ്രത്യേക അനുമതി ആവശ്യമുള്ളവര്‍ ഇതിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് സ്ഥാപന മേധാവികള്‍ക്ക് നല്‍കണം. 

date