Skip to main content

കളക്ടര്‍ സന്ദര്‍ശിച്ചു

 

കൊടുന്തറയില്‍ പ്രളയബാധിത പ്രദേശത്ത് കിണര്‍ ശുചിയാക്കവേ ശ്വാസം മുട്ടി മരണമടഞ്ഞ തടത്തില്‍ ഗോപിയുടെ(59) ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വീട് സന്ദര്‍ശിച്ചു. 

date