Skip to main content

മരം മുറിക്കാന്‍ ക്വട്ടേഷന്‍   

 മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജ് കോമ്പൗണ്ടില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി മരങ്ങള്‍ ലേലം ചെയ്ത്  മുറിച്ചെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മഹാഗണി, പാറകം, മെയ്ഫ്‌ളവര്‍, മട്ടി മരങ്ങളാണ് ലേലം ചെയ്യുന്നത്.  ക്വട്ടേഷനുകള്‍ 28 ന് രാവിലെ 11 മണി വരെ സ്വീകരിക്കും.
പി എന്‍ സി/4452/2017
 

date