Skip to main content

അവധി റദ്ദാക്കി

 

ആറന്മുള ഉതൃട്ടാതി ജലമേളയോട് അനുബന്ധിച്ച് ഈമാസം 29ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 

date