Skip to main content

ജില്ലാ വികസന സമിതിയോഗം 31ന് മഴക്കെടുതി നഷ്ടം: 29നകം കണക്ക് നല്‍കണം

 

        മഴക്കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വിവിധ വകുപ്പുകള്‍ 29നകം പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം. 31ലെ ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date