Skip to main content

പൊതുവിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍  മുഖ്യമന്ത്രിദുരിതാശ്വാസ നിധിയിലേക്ക്‌ ശമ്പളം നല്‍കും

പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ ഒരു മാസത്തെ ശമ്പളം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയിരുന്നു.

date